സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

Story Dated :December 1, 2014

195506ddd7395_22ct-gold-jewellery-copy

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19400 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2425 രൂപയുമായി. ശനിയാഴ്ച 19520 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead