ഡല്‍ഹിയില്‍ അതി ശൈത്യം തുടരുന്നു

Story Dated :December 30, 2014

Fogflightigiairport-300x200

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഡിസംബറിലെ ശൈത്യം കനക്കുന്നു. മൂടല്‍മഞ്ഞുകാരണം ഡല്‍ഹിയില്‍ വിമാന, ട്രെയിന്‍, റോഡ് ഗതാഗതങ്ങള്‍ താറുമാറായി. ഇന്ന് 16 വിമാനങ്ങളാണ് റദ്ദാക്കിയത്. 64 വിമാനങ്ങള്‍ വൈകിയതായും അധികൃതര്‍ അറിയിച്ചു. 100-ല്‍ അധികം ട്രെയിനുകള്‍ വൈകിയോടുകയാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ ഇവസം രാവിലെ 4.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.

കഴിഞ്ഞ അരദശകത്തിനകം ഏറ്റവും കുറഞ്ഞ താപനിലയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 2.6 ഡിഗ്രിയോളമെത്തിയിരുന്നു അന്ന്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead