സംസ്ക്രിതി ഖത്തർ വിജയികളെ പ്രഖ്യാപിച്ചു

Story Dated :November 22, 2014

sanskriti

കേരളപ്പിറവിയോടനുബന്ധിച്ച് സംസ്കൃതി ഖത്തർകുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെവിജയികളെപ്രഖ്യാപിച്ചു.ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സംസ്കൃതി കേരള പിറവി ദിനത്തോടനുബന്ധിച്ചു ഒക്ടോബർ25 നു സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിൽവച്ച്കുട്ടികൾയിസംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യപിച്ചു . പെൻസിൽ ഡ്രോയിംഗ്ജൂനിയർവിഭാഗത്തിൽ പി .എം. ഫഹീം എം.ഇ.എസ്‌ സ്കൂൾ ഒന്നാംസ്ഥാനവുംസമൃദ്ധി ഭരദ്വാജ്, ഖ്യാതി ചെറുകാട് ബിർള പബ്ലിക്‌ സ്കൂൾ എന്നിവർ രണ്ടാം സ്ഥാനവും .എം..ഐ.എസ്മൂ ന്നാംസ്ഥാനവും സൻജി സദാ നന്ധ ഹർപ്പഡി .എം..ഐ..എസ് സമാശ്വാസ സമ്മാനവും കരസ്ഥമാക്കി. പെൻസിൽഡ്രോയിംഗ്സീനിയർവിഭാഗത്തിൽഐഡിയൽഇന്ത്യൻസ്കൂളിലെസനഅബ്ദുല്ലൈസ്ഒന്നാംസ്ഥാനവും, ബിര്ള പബ്ലിക്‌ സ്കൂളിലെ ഹര്ഷിത വി.എൽ.രണ്ടാംസ്ഥാനവുംഅബ്ദുൽറഹിംഎം.ഇ.എസ്സ്കൂൽമൂന്നാംസ്ഥാനവുംകരസ്ഥമാക്കി.ബിര്ളപബ്ലിക്‌സ്കൂളിലെഅക്ഷയകെ സമാശ്വാസ  സമ്മാനത്തിനു അർഹയായി. വാട്ടർകളർജുനിയർ വിഭാഗത്തിൽആദിത്യ ഭുഷൻ ദേശായ്ബിര്ളപബ്ലിക്‌സ്കൂൽഒന്നാംസ്ഥാനവും ബിര്ളപബ്ലിക്‌ സ്കൂളിലെ മുഹമ്മദ്‌ ഫഖ്ൽ അൻവർ, ഋത്വിക്‌ പദ്മരാജ് എന്നിവർരണ്ടാംസ്ഥാനവും ശ്രീലക്ഷ്മിസുരേഷ്ബിര്ളപബ്ലിക്‌സ്കൂൽ, എം ഇ എസ് സ്കൂളിലെ ഫഹീം പി.എം എന്നിവർമൂന്നാംസ്ഥാനവുംനേടി.വാട്ടർ കളർ സീനിയർ വിഭാഗത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ സന അബ്ദുലൈസ്ഒന്നാംസ്ഥാനവും സിമ്രാൻ എം. ഡി. പി. എസ് ര ണ്ടാംസ്ഥാനവുംനേടി. എംഇഎസ്സിലെ മഹിർ ജാസിം, ഡി. പി. എസ്സിലെ അഷ്ന പ്രദീപ്‌ കുമാർ എന്നിവർ മൂന്നാംസ്ഥാനത്തിനും അർ ഹരായി.ഈ വിഭാഗത്തിൽ സമാശ്വാസ സമ്മാനത്തിന് അർഹരായിരിക്കുന്നത് എം.ഇ.എസ്സ് ഇന്ത്യൻ സ്കൂളിലെ അമൽസെൻ, ദേവിക മേനോൻഎന്നിവരാണ്‌ . കാർട്ടൂണ്‍ വിഭാഗത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ സന അബ്ദുലൈസ് ഒന്നാംസ്ഥാനവും, അമൽ സെൻ രണ്ടാംസ്ഥാനവുംകരസ്ഥമാക്കി. മലയാളം ഉപന്യാസമത്സരത്തിൽ ബിർ ള പബ്ലിക്‌സ്കൂളിലെ കല്യാണി ജെ മേനോൻ ഒന്നാംസ്ഥാനവും അതേസ്കൂളിലെ അഥിതി അനിൽ രണ്ടാംസ്ഥാനവും ഭവന്സ് പബ്ലിക്‌ സ്കൂളിലെ ശിവറാം ജി കെ, എം ഇ എസ് പബ്ലിക്‌ സ്കൂളിലെ അഫീദ ഫെമിസ് മൂന്നാം സ്ഥാനവും പങ്കിട്ടു. വിജയികൾക്കുള്ള സർടിഫിക്കറ്റുകൽ നവംബർ28 നു ദോഹ അൽഗസൽ ഹാളിൽവച്ച്നടക്കുന്നസംസ്കൃതിയുടെ പതിനഞ്ചാം വാർഷിക സമാപന ചടങ്ങിൽവച്ച് നൽകുന്നതായിരിക്കുമെന്ന് പ്രോഗ്രാം കണ്‍ വീനർ ശ്രീവിജയകുമാർ വാർത്തകുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead