സംസ്കൃതി ഖത്തർ ഈ വർഷത്തെ അംഗത്വ വിതരണം ഉത്ഘാടനം ചെയ്തു

Story Dated :December 4, 2014

membership

ഖത്തറിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ 'സംസ്കൃതി' 2015 വർഷത്തിലേക്കുള്ള അംഗത്വ വിതരണം ഉത്ഘാടനം ചെയ്തു. സംഘടനയുടെ ആജീവനാംഗത്വം നേടുന്നതിനായുള്ള അപേക്ഷാ ഫോറം ശ്രീമതി. ഗീത വിജയൻ, ശ്രീ. ആഷിക് എന്നിവര്ക്ക് കൈമാറികൊണ്ട് പ്രമുഖ സാഹിത്യ ചിന്തകനും നിരൂപകനുമായ പ്രൊഫസർ ശ്രീ. കെ.ഇ.എൻകുഞ്ഞഹമ്മദ് ഉത്ഘാടനം ചെയ്തു.

സംസ്കൃതിയുടെ ഒരുവര്ഷം നീണ്ടു നിന്ന പതിനഞ്ചാം വാർഷികാഘോഷ പരിപാടികളുടെ സമാപന ചടങ്ങിൽ വച്ചാണ് മേമ്ബെര്ഷിപ് ഉത്ഘാടനം നടന്നത്. സംസ്കൃതി പ്രസിഡണ്ട് ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പതിനഞ്ചാം വാർഷിക കമ്മറ്റി ചെയർമാൻ സമീർ സിദ്ധിക്ക് സംസ്കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead