ഷഹീദ് അഫ്രീദി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Story Dated :December 22, 2014

afridi-350x184

പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷഹീദ് അഫ്രിദി ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കു ശേഷമാകും വിരമിക്കല്‍. 2016 വരെ ട്വന്റി 20യില്‍ തുടരുമെന്ന് അഫ്രീദി അറിയിച്ചു. 1996-ല്‍ അരങ്ങേറ്റം കുറിച്ച അഫ്രിദി 389 ഏകദിനങ്ങളില്‍ നിന്നായി 7870 റണ്‍സും 391 വിക്കറ്റും നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ 400 സിക്‌സര്‍ അടിച്ച ഏക താരമാണ് 34 കാരനായ അഫ്രീദി. വിരമിക്കല്‍ തീരുമാനം പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead