വി​​​ളർ​​​ച്ച ത​​​ട​​​യാം

Story Dated :June 30, 2018

1

ഹീ​മോ​ഗ്ലോ​ബി​ന്റെ​യും ചു​വ​ന്ന ര​ക്താ​ണു​ക്ക​ളു​ടെ​യും അ​ള​വി​ലു​ണ്ടാ​കു​ന്ന ഗ​ണ്യ​മായ കു​റ​വാ​ണ് വി​ളർ​ച്ച​യ്‌​ക്ക് കാ​ര​ണം. കോ​ശ​ങ്ങ​ളി​ലേ​ക്ക് ഓ​ക്സി​ജൻ എ​ത്തി​ക്കു​ന്ന​തും തി​രി​കെ കാർ​ബൺ​ഡ​യോ​ക്‌​സൈ​ഡി​നെ ശ്വാ​സ​കോ​ശത്തിലെ​ത്തി​ക്കു​ന്ന​തും ഹീ​മോ​ഗ്ലോ​ബി​നാ​ണ്. ഹീ​മോ​ഗ്ലോ​ബി​ന്റെ കു​റ​വ് മൂ​ലം കോ​ശ​ങ്ങൾ​ക്ക് ഓ​ക്സി​ജൻ ല​ഭി​ക്കി​ല്ല. ഇ​തോ​ടെ ശാ​രീ​രിക പ്ര​വർ​ത്ത​ന​ങ്ങൾ താ​ളം തെ​റ്റും. ശൈ​ശ​വം, കൗ​മാ​രം, ഗർ​ഭ​കാ​ലം എ​ന്നീ ഘ​ട്ട​ങ്ങ​ളിൽ ശ​രീ​ര​ത്തി​ന് കൂ​ടു​തൽ ഇ​രു​മ്പ് ആ​വ​ശ്യ​മു​ണ്ട്. അ​യ​ല, മ​ത്തി, ചൂര തു​ട​ങ്ങിയ മ​ത്സ്യ​ങ്ങ​ളിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​രു​മ്പ് വ​ള​രെ പെ​ട്ടെ​ന്ന് ആ​ഗീ​ര​ണം​ ചെ​യ്യ​പ്പെ​ടു​ന്ന​താ​ണ്. ത​വി​ടു​ക​ള​യാ​ത്ത അ​രി, തു​വ​ര, ഗോ​ത​മ്പ്, ചെ​റു​പ​യർ, പ​ട​വ​ലം, ബീൻ​സ്, ഇ​ല​ക്ക​റി​കൾ, ശർ​ക്ക​ര, ഈ​ന്ത​പ്പ​ഴം, ക​രുപ്പ​ട്ടി, ക​പ്പ​ല​ണ്ടി, എ​ള്ള്, മാ​ത​ളം, നാ​ര​ങ്ങ, നെ​ല്ലി​ക്ക, മു​ന്തി​രി​ങ്ങ, അ​ത്തി​പ്പ​ഴം, കോ​ഴി​യി​റ​ച്ചി, ആ​ട്ടി​റ​ച്ചി ഇ​വ​യും വി​ളർ​ച്ച ത​ട​യാൻ സഹായിക്കുന്ന ഭ​ക്ഷണ പ​ദാർ​ത്ഥ​ങ്ങ​ളാ​ണ്. വി​ളർ​ച്ച​യു​ടെ പ്ര​ധാന ല​ക്ഷ​ണ​ങ്ങൾ ഉയർന്ന​ഹൃ​ദ​യ​മി​ടി​പ്പ് , ത​ളർ​ച്ച, ക്ഷീ​ണം, ദേ​ഷ്യം, കി​ത​പ്പ്, ശ്വാ​സം​മു​ട്ടൽ, മു​ടി​കൊ​ഴി​ച്ചിൽ, ത​ല​ക​റ​ക്കം, ആ​ഹാ​ര​ത്തോ​ട് വെ​റു​പ്പ്, വി​ള​റിയ വെ​ളു​പ്പു​നി​റം, ഏ​കാ​ഗ്ര​ത​ക്കു​റ​വ്, പ​ക​ലു​റ​ക്കം എ​ന്നി​വ​യാ​ണ്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

hotbrains
Other Stories