വിസിറ്റിംഗ് വിസ ഫീസ് 100 ദിനാറാക്കുന്നതിനെ കുറിച്ച് പഠിക്കാൻ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചു

Story Dated :December 25, 2014

കുവൈറ്റ്‌ സിറ്റി : ഫാമിലി, വാണിജ്യ, ടൂറിസ്റ്റ് മേഖലകളിലെ വിസിറ്റിംഗ് വിസക്കുള്ള ഫീസ് 100 ദിനാറാക്കി വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ഒരു പ്രത്യേക കമ്മറ്റിയെ നിയോഗിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് മസെൻ അൽ ജറ പറഞ്ഞു. ഈ പ്രത്യേക കമ്മിറ്റി താമസ നിയമങ്ങളും നേരത്തെ അവഗണിച്ചിട്ടുള്ള തീരുമാനങ്ങളെ നടപ്പിലാക്കുന്നതിനുള്ള കാര്യങ്ങളും പുനപരിശോധിധിക്കുന്നതാണ്.

T.V.H, Kuwait

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead