രഞ്ജി ട്രോഫി: സച്ചിന്‍ ബേബിക്ക് ഡബിള്‍ സെഞ്ച്വറി, കേരളത്തിനു 177 റണ്‍സ് ലീഡ്

Story Dated :December 24, 2014

th09-special-cr_TH_1545899g-286x300 (1)

കൃഷ്ണഗിരി: ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹൈദരാബാദിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിനു ലീഡ്. 177 റണ്‍സിന്റെ ലീഡ് നേടിയ കേരളം ഏഴിന് 447 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.

കെ. മോനിഷിന്റെ അര്‍ധ സെഞ്ച്വറിയും(61) ഇന്നിംഗ്‌സ് മികച്ചതാക്കാന്‍ സഹായിച്ചു. 18 ബൗണ്ടറികളും മൂന്നു സിക്‌സറുകളുമാണ് സച്ചിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead