ട്വന്റി 20 ഇന്ത്യയ്‌ക്ക് വിജയം

Story Dated :June 30, 2018

1

ഡബ്ളിൻ: അയർലൻഡിനെതിരെ നടന്ന ആദ്യ ട്വന്റി - 20യിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 76 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 208/5 എന്ന സ്കോർ ഉയർത്തി, രോഹിത് ശർമ്മ (97), ശിഖർ ധവാൻ (74) എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി. മറുപടിക്കിറങ്ങിയ അയർലൻഡ് 132/9 എന്ന സ്കോറിൽ ഒതുങ്ങി. കുൽദീപ് നാലുവിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

hotbrains
Other Stories