ഘർ വാപ്പസി എൻ.ഡി. എ യില്‍ അഭിപ്രായ ഭിന്നത

Story Dated :December 31, 2014

1419961448paswan

മതപരിവർത്തന പ്രവർത്തനങ്ങൾ എൻ.ഡി.എയെ ദോഷകരമായി ബാധിച്ചെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് എൻ.ഡി.എ മന്ത്രിസഭാംഗമായ പാസ്വാന്റെ പ്രതികരണം. വികസനം, അഴിമതിമുക്ത ഭരണം തുടങ്ങിയ അജണ്ടകളിൽ നിന്ന് സർക്കാർ വ്യതിചലിച്ചുവെന്നും ഇക്കാര്യത്തിൽ ഘടക കക്ഷികളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും പാസ്വാൻ പറഞ്ഞു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead