കോട്ടയം ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു

Story Dated :December 26, 2014

കോട്ടയം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു. അതിരമ്പുഴ സ്വദേശികളായ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികളിലാണ് കോളറ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ചർദ്ദിയും വയറിളക്കവും രൂക്ഷമായതിനെ തുടർന്ന് മൂന്ന് കുട്ടികളെയും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധ മറ്റുള്ളവരിലേക്ക് പടരാതിരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൈക്കൊണ്ടിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead