കെ.എഫ്.സി ആക്രമണം: പിടിയിലായ രണ്ടു പേര്‍ക്കും മാവോയിസ്റ്റ് ബന്ധമെന്ന് സ്ഥിരീകരിച്ചു

Story Dated :December 22, 2014

cpi-maoist-cadre

പാലക്കാട്: ഇന്നു പുലര്‍ച്ചെ പാലക്കാട് കെ.എഫ്.സിക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പിടികൂടിയ രണ്ടുപേര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു. പാലക്കാട് മങ്കര പൊലിസിന്റെ ചോദ്യം ചെയ്യലിലാണ് ബന്ധം പുറത്തായത്. ഇവര്‍ക്കെതിരെ യു.എ.പി.എ നിയമം ചുമത്തിയിട്ടുണ്ട്. രണ്ടു പേരും കാസര്‍കോട് സ്വദേശികളാണ്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead