കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചാവുന്നു

Story Dated :November 24, 2014

കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചാവുന്നത്  പക്ഷിപനി മൂലമെന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സ്ഥിരീകരിച്ചു.  ഇതുവരെ ഏകദേശം പതിനേഴായിരത്തോളം  താറാവുകള്‍ ചത്തതായി കണക്കാകുന്നു. പക്ഷിപനി സര്‍ക്കാര്‍ ഗവുരവത്തോടെ കാണണമെന്ന് സി പി ഐ (എം) സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചു.  രോഗ നിയന്ത്രണത്തിനും കര്‍ഷകരുടെ നഷ്ടം നികത്താനും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപെട്ടു.  

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead