കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ത്തികള്‍ മരിച്ചു

Story Dated :January 1, 2015

കൊല്ലം ചാത്തന്നൂരില്‍ കാറും ടാങ്കര്ലോ.റിയും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ടികെഎം എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളാണ് അപകടത്തില്പ്പെട്ടത്. അര്‍ദ്ധരാത്രിയില്‍ ഒരുമണിയോടെയാണ് ചാത്തന്നൂരില്‍ ആള്‍ട്ടോ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചത്. വിദ്യാര്‍ത്തികള്‍ വര്‍ക്കല ബീച്ചില്‍ പുതുവര്ഷാഘോഷം കഴിഞ്ഞ് മടങ്ങി വരികെയാണ് അപകടം. പാരിപ്പളളി ഐഒസി പ്ലാന്റി‍ലേക്ക്‌ ഇന്ധനവുമായി വന്ന ടാങ്കറുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.. ഫയര്ഫോാ‍ഴ്സ് എത്തി കാര്‍ വെട്ടിപൊളിച്ചാണ് മൃതദഹങ്ങള്‍ പുറത്തെടുത്തത്. കോതമംഗലം സ്വദേശി അരുണ്‍ കെ സാബു, കിളികല്ലൂര്‍ സ്വദേശി അജിത് പ്രകാശ്, തിരുവനന്തപുരം സ്വദേശി ആദിം ഷാ, കൊല്ലം സ്വദേശി സയ്യിദ് ഇന്സാംി തങ്ങള്‍, തിരുമുല്ലാവരം സ്വദേശി നിക്സണ്‍, പത്തനംതിട്ട ഷിജോ ജോര്ജ്ര ജോണ്‍ എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead