കായികമേള സംഘടിപ്പിച്ചു

Story Dated :December 17, 2014

10858562_10204167147991465_5409015508714887976_n

മനാമാ: ബഹ്‌റൈന്‍ ദേശീയ ദിനാചരണത്തോടനുബന്ധിച് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കായികമേള സംഘടിപിച്ചു. ഡിസംബര്‍ പതിനാറാം തീയതി ഷേക്ക്‌ ഖലീഫാ സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ആഖോഷങ്ങളില്‍ ശ്രീ അലി ജനാഹി, head of General Organization for Youth and Sports, Kingdom of Bahrain മുഖ്യ അഥിതി ആയിരുന്നു. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ശ്രീ പ്രിന്‍സ് നടരജാന്‍ സന്നിഹിതന്‍ ആയിരുന്നു. പ്രൌഡ ഗംഭീരമായ ആഖോഷങ്ങള്‍ക്ക്   ചാരുത നല്‍കി  അംഗങ്ങള്‍ പങ്കെടുത്ത മാര്‍ച് പാസ്റ്റും ഉണ്ടായിരുന്നു. March Past

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead