എല്ലാം സ്വന്തം കൈയിലാണെന്ന് ആരും തെറ്റിദ്ധരിക്കരുത്: വി. എം. സുധീരന്‍

Story Dated :December 24, 2014

vm-sudheeran.jpg.image.576.432

എല്ലാം സ്വന്തം കൈയിലാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍. അധികാരം നഷ്ടപ്പെട്ടാല്‍ ഇപ്പോഴുള്ളവര്‍ കൂടെയുണ്ടാവണമെന്നില്ല. കെ. കരുണാകരന്‍റെ അനുഭവം അതാണ് പഠിപ്പിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. ചില വിഷയങ്ങളില്‍ തുടക്കത്തില്‍ ഒറ്റയ്ക്കായിരുന്നു. പിന്നീടാണ് പാര്‍ട്ടി അതേറ്റെടുത്തത്. മുരളീധരനെ പാര്‍ട്ടിയില്‍ തിരി‍ച്ചെടുക്കുന്നതിനെ പി.സി. ചാക്കോയും. കെ.കെ. രാമചന്ദ്രനും താനും മാത്രമാണ് അനുകൂലിച്ചത്. മുരളീധരന്‍ അക്കാര്യം മറന്നുപോയേക്കാമെന്നും വി. എം. സുധീരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead