അന്ധരുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപെടുത്തി

Story Dated :December 8, 2014

dgj

ദക്ഷിണാഫ്രിക്കയിൽ നടന്ന അന്ധരുടെ ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ലോകകപ്പ് സ്വന്തമാക്കി . ഇന്ത്യൻ ടീമിൽ രണ്ടു മലയാളി താരങ്ങളും ഉണ്ടായിരുന്നു വിഷ്ണുവും ഫർഹാനും. സ്കോർ : Pakistan bat first 40 over 389 /7wckt India 39.4 ovr 391 / 5

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead